കേരളം

kerala

ETV Bharat / state

ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ - പാലക്കാട് കഞ്ചാവ്

മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.

palakkad ganja  പാലക്കാട് കഞ്ചാവ്  കഞ്ചാവ് കേസ്
ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

By

Published : Feb 27, 2020, 4:52 PM IST

പാലക്കാട്: ബൈക്കിൽ കടത്താൻ ശ്രമിച്ച മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെയാണ് അറസ്റ്റ് ചെയ്‌തത്. വാളയാറിന് സമീപം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

ABOUT THE AUTHOR

...view details