കേരളം

kerala

ETV Bharat / state

അമ്മയ്‌ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു - പാലക്കാട്

കുളിക്കാനിറങ്ങിയ കുട്ടികളാണ് മുങ്ങി മരിച്ചത്.

palakkad deaath  three children drowned in palakkad  palakkad  അമ്മയ്‌ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു  കുനിശ്ശേരി  പാലക്കാട്  പാലക്കാട് മരണം
അമ്മയ്‌ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

By

Published : Feb 14, 2021, 2:41 PM IST

Updated : Feb 14, 2021, 3:58 PM IST

പാലക്കാട്: കുനിശ്ശേരിയിൽ അമ്മയ്‌ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ പാറക്കുളത്തിൽ മുങ്ങി മരിച്ചു. ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണ് മുങ്ങി മരിച്ചത്.

അമ്മയ്‌ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു
Last Updated : Feb 14, 2021, 3:58 PM IST

ABOUT THE AUTHOR

...view details