പാലക്കാട് കൊവിഡ് ചികിത്സയിലുള്ളത് 994 പേർ - പാലക്കാട് കൊവിഡ്
ഇന്ന് 194 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
![പാലക്കാട് കൊവിഡ് ചികിത്സയിലുള്ളത് 994 പേർ There are 994 people in Palakkad Covid treatment പാലക്കാട് കൊവിഡ് ചികിത്സയിലുള്ളത് 994 പേർ പാലക്കാട് കൊവിഡ് പാലക്കാട് കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8756462-269-8756462-1599753439441.jpg)
കൊവിഡ്
പാലക്കാട്: ജില്ലയിൽ ഇന്ന് 194 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 33 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 118 പേർ, വിദേശത്തുനിന്ന് വന്ന 12 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 29 പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 34 പേർ, എന്നിവർ ഉൾപ്പെടും. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 994 ആയി.