പാലക്കാട്:വാളയാർ കേസിലെ സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പെൺകുട്ടികളുടെ അമ്മയാണ് കോടതിയെ സമീപിച്ചത്. കേസ് സിബിഐക്ക് വിട്ട സർക്കാർ വിജ്ഞാപനത്തിലെ അപാകത പരിഹരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു .
വാളയാർ കേസ്; സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യം - സിബിഐ അന്വേഷണം
കേസ് സി.ബി.ഐക്ക് ഉത്തരവിൽ മൂത്ത പെൺകുട്ടി കൊല്ലപ്പെട്ട കേസ് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. ഇളയ പെൺകുട്ടി കൊല്ലപ്പെട്ട കേസിനെക്കുറിച്ച് പരാമർശമില്ലന്നും ഹർജിയിൽ പരാമർശം.

വാളയാർ കേസ്; സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യം
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ മൂത്ത പെൺകുട്ടി കൊല്ലപ്പെട്ട കേസ് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. ഇളയ പെൺകുട്ടി കൊല്ലപ്പെട്ട കേസിനെക്കുറിച്ച് പരാമർശമില്ലന്നും ഹർജിയിൽ പറയുന്നു. വിജ്ഞാപനത്തിലെ അപാകത പരിഹരിക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നാണ് അമ്മയുടെ ആവശ്യം.