പാലക്കാട്: അവിനാശി വാഹനാപകടത്തില്‍ മരിച്ച റോസി ജോണിയുടെ മൃതദേഹം പാലക്കാട് ചന്ദ്രനഗറിലെ വീട്ടിലെത്തിച്ചു. മരുമകളായ സോന സണ്ണിയുടെ പരീക്ഷയുമായി ബന്ധപ്പെട്ട് മരുമകൾക്കും കൊച്ചുമകൻ അലനുമൊപ്പം തിങ്കളാഴ്ച ബാംഗ്ലൂരിലേക്ക് പോയതായിരുന്നു റോസി.
അവിനാശി അപകടം; പാലക്കാട് സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു
മരുമകളായ സോന സണ്ണിയുടെ പരീക്ഷയുമായി ബന്ധപ്പെട്ട് മരുമകൾക്കും കൊച്ചുമകൻ അലനുമൊപ്പം തിങ്കളാഴ്ച ബാംഗ്ലൂരിലേക്ക് പോയതായിരുന്നു റോസി.
അവിനാശി അപകടം; പാലക്കാട് സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു
പരീക്ഷ കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. മരുമകൾ സോന ഇടുപ്പെല്ലിന് സാരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കൊച്ചുമകൻ അലൻ (6) പരുക്കേൽക്കാതെ രക്ഷപെട്ടു.