തത്തമംഗലം കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം - CPM activists
വട്ടിയൂർകാവിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്
![തത്തമംഗലം കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം Thathamangalam Congress office attacked by CPM activists CPM activists തത്തമംഗലം കോൺഗ്രസ് ഓഫീസ് സിപിഎം പ്രവർത്തകർ ആക്രമിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8623538-516-8623538-1598857514868.jpg)
തത്തമംഗലം
പാലക്കാട്:തത്തമംഗലം കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. കല്ലേറിൽ പാർട്ടി ഓഫീസിന്‍റെ ചില്ലുകൾ തകർന്നു. കൊടിമരവും നശിപ്പിച്ചു. വട്ടിയൂർകാവിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്.
തത്തമംഗലം കോൺഗ്രസ് ഓഫീസ് സിപിഎം പ്രവർത്തകർ ആക്രമിച്ചു
TAGGED:
CPM activists