പാലക്കാട്: പത്ത് കിലോ കഞ്ചാവുമായി രണ്ട് പേരെ കൊല്ലങ്കോട്ട് വെച്ച് എക്‌സൈസ് പിടികൂടി. തൃശൂർ സ്വദേശികളായ ഭരത് രാജ്, അഖിൽ ബാബു എന്നിവരാണ് പിടിയിലായത്.
പത്ത് കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍ - പാലക്കാട് കഞ്ചാവ്
തൃശൂർ സ്വദേശികളായ ഭരത് രാജ്, അഖിൽ ബാബു എന്നിവരാണ് പാലക്കാട് പിടിയിലായത്.
പാലക്കാട് പത്ത് കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍
പഴനിയിൽ നിന്നും തൃശൂരിലേക്ക് കഞ്ചാവ് എത്തിക്കാനുള്ള ശ്രമിത്തിനിടെയായിരുന്നു ഇരുവരെയും പിടികൂടിയത്. കഞ്ചാവ് കടത്താൻ ശ്രമിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു.
Last Updated : Oct 13, 2019, 10:18 AM IST