കേരളം

kerala

ETV Bharat / state

പാലക്കാട്‌ അഞ്ച്‌ പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു - covid cases

നിലവില്‍ 148 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്

പാലക്കാട്‌ ഇന്ന് അഞ്ച്‌ പേര്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു  കൊവിഡ്‌ 19  പാലക്കാട്  six new covid cases in palakkad  covid cases  palakkad
പാലക്കാട്‌ ഇന്ന് അഞ്ച്‌ പേര്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു

By

Published : Jun 3, 2020, 7:22 PM IST

പാലക്കാട്‌: ജില്ലയില്‍ ബുധനാഴ്‌ച അഞ്ച്‌ പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നെത്തിയ കൊപ്പം മണ്ണേങ്ങോട് സ്വദേശി, അബുദാബിയിൽ നിന്നെത്തിയ വലിയപാടം, എലപ്പുള്ളി സ്വദേശികൾ, ദുബായിൽ നിന്നെത്തിയ കപ്പൂർ സ്വദേശി, പുതുനഗരം കരിപ്പോട് സ്വദേശി എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 148 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details