കേരളം

kerala

ETV Bharat / state

ഓണം ആഘോഷിച്ച് സന്തോഷം പങ്കിട്ട് ശശി തരൂർ, ദൃശ്യങ്ങൾ ട്വിറ്ററില്‍ - shashi tharoor ancestral house

സുനന്ദ പുഷ്‌കർ കേസില്‍ കുറ്റവിമുക്തനായ ശേഷമെത്തിയ ഓണാഘോഷത്തിന്‍റെ ദൃശ്യങ്ങൾ തരൂർ തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

shashi tharoor  shashi tharoor onam celebration  shashi tharoor ancestral house  ഓണം ആഘോഷിച്ച് ശശി തരൂർ
ഓണം ആഘോഷിച്ച് സന്തോഷം പങ്കിട്ട് ശശി തരൂർ, ദൃശ്യങ്ങൾ ട്വിറ്ററില്‍

By

Published : Aug 21, 2021, 2:00 PM IST

ഹൈദരാബാദ്: സ്വന്തം നാടായ പാലക്കാട് എലവഞ്ചേരിയിലെ തറവാട്ടില്‍ ബന്ധുക്കൾക്കൊപ്പം പൂക്കളമിട്ടും സദ്യ ഉണ്ടും ഓണം ആഘോഷിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി.

Also Read: മലയാളികള്‍ക്ക് ഇന്ന് പൊന്നോണം, കൊവിഡില്‍ കരുതലോണം

സുനന്ദ പുഷ്‌കർ കേസില്‍ കുറ്റവിമുക്തനായ ശേഷമെത്തിയ ഓണാഘോഷത്തിന്‍റെ ദൃശ്യങ്ങൾ തരൂർ തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഓണാഘോഷങ്ങളുടെ ഭാഗമായ ഊഞ്ഞാല്‍ ആടുന്ന ദൃശ്യമാണ് തരൂർ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ABOUT THE AUTHOR

...view details