പാലക്കാട്:ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയതിന്‍റെ ശബ്‌ദരേഖ ഇന്ന് (10.06.22) വൈകിട്ട് മൂന്നിന് പുറത്തുവിടുമെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. പാലക്കാട് വച്ചാവും ശബ്ദരേഖ പുറത്തു വിടുകയെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയും സുഹൃത്ത് ഷാജ് കിരണും പരസ്പരം ആരോപണമുന്നയിക്കുമ്പോൾ ഇന്ന് പുറത്ത് വിടുമെന്ന് പറയുന്ന ശബദരേഖ ഈ കേസിൽ ഒരു നിർണായക തെളിവായി മാറിയേക്കും.
ഷാജ് കിരണിന്‍റെ ശബ്ദരേഖ ഇന്ന് മൂന്ന് മണിക്ക് പുറത്ത് വിടും: സ്വപ്ന സുരേഷ്
സ്വപ്നയും സുഹൃത്ത് ഷാജ് കിരണും പരസ്പരം ആരോപണമുന്നയിക്കുമ്പോൾ ഇന്ന് പുറത്ത് വിടുമെന്ന് പറയുന്ന ശബദരേഖ ഈ കേസിൽ ഒരു നിർണായക തെളിവായി മാറിയേക്കും
ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയ ശബ്‌ദരേഖ ഇന്ന് പുറത്തുവിടുമെന്ന് സ്വപ്ന
Last Updated : Jun 10, 2022, 12:06 PM IST
TAGGED:
സ്വപ്ന സുരേഷ് വെളിപ്പെടുത്തൽ