അട്ടപ്പാടി താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി - പാലക്കാട് മഴ
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് മഴ അവധി.
അട്ടപ്പാടി താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പാലക്കാട്: ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ, അട്ടപ്പാടി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്( ജൂലൈ 15) ജില്ല കലക്‌ടർ അവധി പ്രഖ്യാപിച്ചു.