കേരളം

kerala

ETV Bharat / state

പുതുശേരി മുൻ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം - സിപിഎം പ്രവർത്തകരുടെ ആക്രമണം

പുതുശേരിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷാജിയുടെ വീട്ടിൽ കയറി സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്

Puthussery former block congress  vice president's house was attacked  പാലക്കാട് ആക്രമണം  പുതുശേരി മുൻ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ്  എം.അബ്ദുൾ റഹ്‌മാൻ  സിപിഎം പ്രവർത്തകരുടെ ആക്രമണം  palakkad cpm attack
പുതുശേരി മുൻ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റിന്‍റെ വീട്ടിന് നേരെ ആക്രമണം

By

Published : Sep 2, 2020, 1:29 PM IST

പാലക്കാട്:പുതുശേരി മുൻ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് എം.അബ്ദുൾ റഹ്‌മാന്‍റെ വീട്ടിന് നേരെ ആക്രമണം. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു. പുതുശേരിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷാജിയുടെ വീട്ടിൽ കയറി സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ പുതുശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.

ABOUT THE AUTHOR

...view details