കേരളം

kerala

ETV Bharat / state

ഗാന്ധി പ്രതിമയിൽ ബിജെപി പതാക പുതപ്പിച്ച സംഭവത്തില്‍ പ്രതിഷേധം - palakkad gandhi controversy news

യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയത്

പാലക്കാട് ഗാന്ധി വിവാദം വാര്‍ത്ത  ഗാന്ധി പ്രതിമയും ബിജെപിയും വാര്‍ത്ത  palakkad gandhi controversy news  gandhi statue and bjp news
പ്രതിഷേധം

By

Published : Jan 12, 2021, 2:19 AM IST

പാലക്കാട്: നഗരസഭയുടെ മുൻവശത്തുള്ള ഗാന്ധി പ്രതിമയിൽ ബിജെപി പതാക പുതപ്പിച്ച സംഭവത്തില്‍ യുവജനസംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, എഐവൈഎഫ്, എസ്‌ഡിപിഐ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ ഗാന്ധി പ്രതിമയിൽ ജനാധിപത്യ പൂമാല ചാർത്തിയും യൂത്ത് കോൺഗ്രസ് ദേശീയ പതാക പുതപ്പിച്ചും എഐവൈഎഫ്, എസ്‌ഡിപിഐ തുടങ്ങിയ സംഘടനകൾ റാലി നടത്തിയും പ്രതിഷേധിച്ചു.

ABOUT THE AUTHOR

...view details