കേരളം

kerala

ETV Bharat / state

പ്ലസ്‌ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ - student suicide

പുതുക്കോട് സ്വദേശിയായ ഹസ്‌നയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

തൂങ്ങിമരിച്ച നിലയിൽ  പ്ലസ്ടു വിദ്യാർഥിനി  പാലക്കാട്  പുതുക്കോട് പ്ലസ്‌ടു വിദ്യാർഥിനി  തെക്കേപൊറ്റ  Plus two student  hanging in Palakkad  hang death puthukkad  student suicide  പുതുക്കോട് സ്വദേശി
പ്ലസ്‌ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

By

Published : Sep 5, 2020, 10:38 AM IST

പാലക്കാട്: പുതുക്കോട് പ്ലസ്‌ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുക്കോട് തെക്കേപൊറ്റ തൂപ്പിൻകാട് വീട്ടിൽ ഹുസൈനാരുടെ മകൾ ഹസ്‌ന (17) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.

ABOUT THE AUTHOR

...view details