കേരളം

kerala

ETV Bharat / state

വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു - trthala

തിരുവേഗപുറ ഗ്രാമപഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം ചെയ്തത്. ഗ്രാമസഭകൾ വഴി തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കാണ് കട്ടിലുകൾ നൽകിയത്.

PANCHAYATH COAT SUPPLY PROJECT  കട്ടിലുകൾ വിതരണം ചെയ്തു  തൃത്താല  പാലക്കാട്  വയോജനങ്ങൾക്ക് കട്ടിലുകൾ  trthala  palakkad
വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു

By

Published : Feb 28, 2020, 8:01 PM IST

പാലക്കാട്: തൃത്താല പഞ്ചായത്തിലെ വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 168 ഗുണഭോക്താക്കൾക്കാണ് കട്ടിലുകൾ നൽകിയത്. തിരുവേഗപുറ ഗ്രാമപഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം ചെയ്തത്. ഗ്രാമസഭകൾ വഴി തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കാണ് കട്ടിലുകൾ നൽകിയത്. ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ചാണ് വിതരണം നടന്നത്. 60 വയസിനു മുകളിൽ പ്രായമുള്ള 168 ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണം നടത്തിയത്.

വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു

ABOUT THE AUTHOR

...view details