പാലക്കാട്:ജില്ലയില്‍ ഇന്ന് 259 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 251 പേർ കൂടി രോഗമുക്തി നേടി. സമ്പര്‍ക്കത്തിലൂടെ 110 പേര്‍ക്ക് രോഗം ബാധിച്ചു. 144 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
പാലക്കാട് 259 പേര്‍ക്ക് കൂടി കൊവിഡ് - പാലക്കാട്
251 പേർ കൂടി രോഗമുക്തി നേടി. 110 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
പാലക്കാട് 259 പേര്‍ക്ക് കൂടി കൊവിഡ്
വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയ നാല് പേര്‍ക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം ബാധിച്ചു. ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3,978 ആയി ഉയർന്നു. ഒരു പാലക്കാട് സ്വദേശി കോട്ടയത്തും രണ്ട് പേര്‍ ആലപ്പുഴയിലും 17 പേര്‍ കോഴിക്കോടും 45 പേര്‍ തൃശൂരും 44 പേര്‍ എറണാകുളത്തും 105 പേര്‍ മലപ്പുറത്തും ചികിത്സയിലുണ്ട്.