കേരളം

kerala

ETV Bharat / state

കാർഷിക ബില്ലിനെതിരെ പാലക്കാട് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം - മങ്കര

മങ്കരയിൽ പാടവരമ്പത്ത് ബില്ല് കത്തിച്ച് പ്രതിഷേധിച്ചു

കാർഷിക ബില്ലിനെതിരെ പാലക്കാട് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം  protests against the Agriculture Bill  Palakkad Youth Congress Committee  palakkad-youth-congress  മങ്കര  പാലക്കാട് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം
കാർഷിക ബില്ലിനെതിരെ പാലക്കാട് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം

By

Published : Sep 21, 2020, 9:06 PM IST

Updated : Sep 21, 2020, 9:44 PM IST

പാലക്കാട്:കേന്ദ്ര സർക്കാരിന്‍റെ കാർഷിക ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി പാടവരമ്പത്ത് ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. മങ്കരയിൽ നടന്ന പ്രതിഷേധ സമരം കെപിസിസി സെക്രട്ടറി സി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. നിരവധി കര്‍ഷകരും പ്രതിഷേധ സമരത്തില്‍ പങ്കാളികളായി.

കാർഷിക ബില്ലിനെതിരെ പാലക്കാട് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം
Last Updated : Sep 21, 2020, 9:44 PM IST

ABOUT THE AUTHOR

...view details