പാലക്കാട്: വരോട് മേഖലയിൽ വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. വരോട് സ്വദേശികളായ തോട്ടത്തൊടി വീട്ടിൽ മെഹതാബ് (11), വടക്കേതിൽ ഹുസൻ (58), പുളിക്കൽ വിജയൻ (40) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇത് പേപ്പട്ടിയാണെന്നും സംശയിക്കുന്നു.
തെരുവുനായ ആക്രമണം വ്യാപിക്കുന്നു; വരോട് മൂന്ന് പേര്‍ക്ക് കടിയേറ്റു - പേപ്പട്ടി
പാലക്കാട് വരോട് വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു
![തെരുവുനായ ആക്രമണം വ്യാപിക്കുന്നു; വരോട് മൂന്ന് പേര്‍ക്ക് കടിയേറ്റു Dog attack Street Dog attack Varode Street Dog attack Palakkad Varode three injured Dog Attack increasing student Injured by Street Dog തെരുവുനായ ആക്രമണം തെരുവുനായ പാലക്കാട് വരോട് വിദ്യാർഥി തെരുവുനായയുടെ കടിയേറ്റു പേപ്പട്ടി ആശുപത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16338170-thumbnail-3x2-sdfghjkl.jpg)
തെരുവുനായ ആക്രമണം വ്യാപിക്കുന്നു; വരോട് മൂന്ന് പേര്‍ക്ക് കടിയേറ്റു
തെരുവുനായ ആക്രമണം വ്യാപിക്കുന്നു; വരോട് മൂന്ന് പേര്‍ക്ക് കടിയേറ്റു
മദ്രസയിലേക്ക് പോകുന്നതിനിടെയാണ് തെരുവുനായ മെഹതാബിനെ ആക്രമിച്ചത്. മറ്റു രണ്ടുപേരും ജോലിക്ക് പോകുകയായിരുന്നു. കടിയേറ്റ മൂന്നുപേരെയും ആശുപത്രികളിലെത്തിച്ച് വാക്‌സിൻ കുത്തിവച്ചു.