പാലക്കാട് 496 പേര്‍ക്ക് കൂടി കൊവിഡ് - palakkad reports new covid cases
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 287 പേര്‍ക്ക്.
പാലക്കാട് 496 പേര്‍ക്ക് കൂടി കൊവിഡ്
പാലക്കാട്: ജില്ലയില്‍ 496 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 287 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 207 പേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,385 ആയി.