കേരളം

kerala

ETV Bharat / state

പാലക്കാട്‌ 303 പേര്‍ക്ക് പുതിയതായി കൊവിഡ്‌ സ്ഥിരീകരിച്ചു - covid palakkad

രോഗം സ്ഥിരീകരിച്ചവരില്‍ 163 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ.

പാലക്കാട്‌ 303 പേര്‍ക്ക് പുതിയതായി കൊവിഡ്‌ സ്ഥിരീകരിച്ചു  പാലക്കാട്‌ കൊവിഡ്‌ കേസുകള്‍  പുതിയതായി കൊവിഡ്‌ സ്ഥിരീകരിച്ചു  രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ  പാലക്കാട്‌ കൊവിഡ്‌  കൊവിഡ്‌ വ്യാപനം  covid update palakkad  covid spread  covid palakkad  palakkad covid
പാലക്കാട്‌ 303 പേര്‍ക്ക് പുതിയതായി കൊവിഡ്‌ സ്ഥിരീകരിച്ചു

By

Published : Dec 25, 2020, 7:13 PM IST

പാലക്കാട്‌: ജില്ലയില്‍ 303 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 163 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 133 പേരുടെ രോഗത്തിന്‍റെ ഉറവിടം അറിയില്ല. വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ നാല്‌ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 200 പേര്‍ രോഗമുക്തരായി.

ABOUT THE AUTHOR

...view details