പാലക്കാട്:പട്ടിമാളത്ത് ബൈക്ക് യാത്രക്കാരനായ യുവാവിന് നേരെ പുലിയുടെ ആക്രമണം. കുലുക്കൂർ സ്വദേശി കറുപ്പുസ്വാമി (28) ആണ് പുലിയുടെ മുൻപിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. പട്ടിമാളം നരസിമുക്ക് റോഡിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
അട്ടപ്പാടിയിൽ ബൈക്ക് യാത്രികന് നേരേ പുലിയുടെ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - kerala todays news
പട്ടിമാളം നരസിമുക്ക് റോഡിൽ ശനിയാഴ്ച വൈകുന്നേരമാണ് ബൈക്ക് യാത്രികനെതിരായ പുലിയുടെ ആക്രമണം.
അട്ടപ്പാടിയിൽ ബൈക്ക് യാത്രികന് നേരേ പുലിയുടെ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
ALSO READ:Omicron Kerala: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; അതീവ ജാഗ്രത നിര്‍ദേശം
യുവാവിന്‍റെ തലയിലുണ്ടായിരുന്ന ഹെൽമെറ്റിൽ പുലിയുടെ പിൻകാലുകൾ തട്ടിയെങ്കിലും യുവാവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വിശദമായ അന്വേഷണം നടത്തിയാലേ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിക്കാനാവുവെന്ന് പുതൂർ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ കെ മനോജ് പറഞ്ഞു.