പാലക്കാട് ജില്ലയില്‍ 712 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു - 712 ആരോഗ്യ പ്രവര്‍ത്തകര്‍
പാലക്കാട് ജില്ലയില്‍ 712 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി കൊവിഡ് വാക്സിന്‍ സ്വീകരിച്ചതോടെ ആകെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2935 ആയി.
പാലക്കാട് ജില്ലയില്‍ 712 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു
പാലക്കാട്: ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി വ്യാഴാഴ്ച കൊവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 712 ആരോഗ്യ പ്രവർത്തകര്‍. രജിസ്റ്റർ ചെയ്തവരിൽ 900 പേർക്കാണ് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 2935 ആയി.