പാലക്കാട്: ജില്ലയില്‍ ഇന്ന് 209 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 133 പേര്‍ക്ക് രോഗമുക്തി. 144 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 88 രോഗികളുടെ ഉറവിടം വ്യക്തമല്ല.
പാലക്കാട് ജില്ലയില്‍ ഇന്ന് 209 പേര്‍ക്ക് കൊവിഡ്
വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന മൂന്ന് പേർക്കും നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4110 ആണ്.