കേരളം

kerala

ETV Bharat / state

പാലക്കാട് 449 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Covid updates kerala

പുതിയതായി രോഗം ബാധിച്ചവരിൽ 218 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

covid updates kerala  പാലക്കാട്  india covid updates  കൊവിഡ് കേസുകൾ  Covid updates kerala  Covid updates
പാലക്കാട് 449 പേർക്ക് കൊവിഡ് കൂടി സ്ഥിരീകരിച്ചു

By

Published : Oct 28, 2020, 7:24 PM IST

പാലക്കാട്: ജില്ലയിൽ ഇന്ന് 449 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി 735 പേർ രോഗമുക്തരായതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുതിയതായി രോഗം ബാധിച്ചവരിൽ 218 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 230 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. പാലക്കാട് നിലവിൽ 7372 പേരാണ് ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details