പാലക്കാട് ഇന്ന് 337 പേർക്ക് കൊവിഡ്; 188 പേർക്ക് രോഗമുക്തി - രോഗ ഉറവിടം
ഇന്ന് രോഗം ബാധിച്ചവരിൽ 164 പേർ സമ്പർക്ക രോഗബാധിതർ. 170 പേരുടെ രോഗ ഉറവിടം അറിയില്ല.
പാലക്കാട് ഇന്ന് 337 പേർക്ക് കൊവിഡ്; 188 പേർക്ക് രോഗമുക്തി
പാലക്കാട്:ജില്ലയില്‍ ഇന്ന് 337 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 188 പേർക്ക് രോഗമുക്തി. ഇന്ന് രോഗം ബാധിച്ചവരിൽ 164 പേർ സമ്പർക്ക രോഗബാധിതരാണ്. 170 പേരുടെ രോഗ ഉറവിടം അറിയില്ല. ഇതര സംസ്ഥാനത്ത് നിന്നും വിദേശത്തുനിന്നും വന്ന രണ്ട് പേർക്കും ഒരു ആരോഗ്യപ്രവർത്തകനും രോഗബാധ. പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7665 ആയി.