കേരളം

kerala

ETV Bharat / state

പാലക്കാട് 374 പേർക്ക് കൂടി കൊവിഡ് - palakkad

രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ 239 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ആറ് പേർ, ഉറവിടം അറിയാത്ത 129 പേർ എന്നിവർ ഉൾപ്പെടും

പാലക്കാട്ട്  കൊവിഡ് 19  കൊറോണ  ആശുപത്രി വിട്ടുട  കോവിഡ് അപ്പ്ഡേറ്റ്സ്  പാലക്കാട് കോവിഡ്  covid 19  palakkad  corona
പാലക്കാട്ട് 374 പേർക്ക് കൂടി കൊവിഡ്

By

Published : Sep 29, 2020, 7:37 PM IST

പാലക്കാട്: ജില്ലയിൽ 74 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 269 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 239 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ആറ് പേർ, ഉറവിടം അറിയാത്ത 129 പേർ എന്നിവർ ഉൾപ്പെടും.ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3518 ആയി.

ABOUT THE AUTHOR

...view details