കേരളം

kerala

ETV Bharat / state

പാലക്കാട് സഹോദരൻ സഹോദരിയെ വെട്ടിക്കൊന്നു - palakkad murder

ചെർപ്പുളശേരി കരുമാനാംകുറുശിയില്‍ ഇട്ടിയംകുന്നത് വീട്ടില്‍ പങ്കജാക്ഷി (64) വെട്ടേറ്റ് മരിച്ചത്.

പാലക്കാട് കൊലപാതകം  സഹോദരൻ സഹോദരിയെ വെട്ടിക്കൊന്നു  ചെർപ്പുളശേരി കൊലപാതകം palakkad murder  brother murdered his sister at cherpulassery
പാലക്കാട് സഹോദരൻ സഹോദരിയെ വെട്ടിക്കൊന്നു

By

Published : Feb 28, 2020, 1:15 PM IST

പാലക്കാട്: ചെർപ്പുളശേരിയില്‍ സഹോദരൻ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി. ചെർപ്പുളശേരി കരുമാനാംകുറുശിയില്‍ ഇട്ടിയംകുന്നത് വീട്ടില്‍ പങ്കജാക്ഷി (64) വെട്ടേറ്റ് മരിച്ചത്. രാവിലെ 9 മണിക്കായിരുന്നു സംഭവം.

പാലക്കാട് സഹോദരൻ സഹോദരിയെ വെട്ടിക്കൊന്നു

കൊലയ്ക്ക് ശേഷം കത്തിയുമായി സഹോദരൻ പ്രഭാകരൻ ചെർപ്പുളശേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

ABOUT THE AUTHOR

...view details