കേരളം

kerala

ETV Bharat / state

അട്ടപ്പാടിയിലെ ബുൾഡോസർ കാട്ടാന ചരിഞ്ഞു - attapadi news

സ്‌ഫോടക വസ്തു കടിച്ചതിനെ തുടർന്ന് വായില്‍ ഗുരുതര പരിക്കേറ്റ ആനയാണ് ചരിഞ്ഞത്.

പാലക്കാട് കാട്ടാന ചരിഞ്ഞു  ബുൾഡോസർ ആന ചരിഞ്ഞു  അട്ടപ്പാടി വാർത്ത  സ്ഫോടക വസ്തു കടിച്ച ആന ചരിഞ്ഞു  palakkad wild elephant death  bulldozer elephant death  attapadi news  palakkad elephant death story
അട്ടപ്പാടിയിലെ ബുൾഡോസർ ആന ചരിഞ്ഞു

By

Published : Sep 9, 2020, 9:21 AM IST

Updated : Sep 9, 2020, 9:39 AM IST

പാലക്കാട്:അട്ടപ്പാടിയില്‍ സ്ഫോടക വസ്തു കടിച്ച് വായില്‍ ഗുരുതര പരിക്കേറ്റ ബുൾഡോസർ എന്ന കാട്ടാന ചരിഞ്ഞു. ഷോളയൂർ മരപ്പാലത്ത് വെച്ചാണ് ഈ മോഴയാന ചരിഞ്ഞത്. മൂന്നാഴ്‌ചയായി വായില്‍ മുറിവുമായി തുടരുകയായിരുന്നു ആന. വായില്‍ മുറിവേറ്റതിനാല്‍ ആനയ്ക്ക് ഭക്ഷണമെടുക്കാൻ സാധിച്ചിരുന്നില്ല. പ്രദേശത്തെ നിരവധി വീടുകളും കെട്ടിടങ്ങളും തകർത്ത ആനയാണ് ചരിഞ്ഞത്.

അട്ടപ്പാടിയിലെ ബുൾഡോസർ കാട്ടാന ചരിഞ്ഞു
Last Updated : Sep 9, 2020, 9:39 AM IST

ABOUT THE AUTHOR

...view details