പാലക്കാട്: വടക്കഞ്ചേരി വാൽക്കുളമ്പ് സെന്‍റ് തോമസ് പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗം പൊലീസ് നിർദ്ദേശത്തെ തുടർന്ന് പിരിഞ്ഞു പോയി. 1934ലെ ഭരണഘടനപ്രകാരം പള്ളി ഭരിക്കണമെന്നുള്ള കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയത്.
വടക്കാഞ്ചേരി സെന്‍റ് തോമസ് പള്ളി തർക്കം; ഓർത്തഡോക്സ് വിഭാഗത്തിന് പ്രവേശനം നിഷേധിച്ചു - orthodox jacobite conflict
1934ലെ ഭരണഘടനപ്രകാരം പള്ളി ഭരിക്കണമെന്നുള്ള കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയത്.

വടക്കാഞ്ചേരി സെന്‍റ് തോമസ് പള്ളി തർക്കം; ഓർത്തഡോക്സ് വിഭാഗത്തിന് പ്രവേശനം നിഷേധിച്ചു
വടക്കാഞ്ചേരി സെന്‍റ് തോമസ് പള്ളി തർക്കം; ഓർത്തഡോക്സ് വിഭാഗത്തിന് പ്രവേശനം നിഷേധിച്ചു
ഇവരെ തടയാൻ യാക്കോബായ വിഭാഗവും പള്ളിക്ക് മുന്നിൽ തമ്പടിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് പിരിഞ്ഞ് പോകാൻ ഓർത്തഡോക്‌സ് വിഭാഗത്തിന് നിർദ്ദേശം നല്‍കിയത്.