കേരളം

kerala

ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലെന്ന് രമേശ് ചെന്നിത്തല - Local body election

സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും അഴിമതി സർക്കാരിനെതിരെയുള്ള ജനവിധിയായിരിക്കും തെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നതെന്നും രമേശ് ചെന്നിത്തല

പാലക്കാട്  യു.ഡി.എഫ്  രമേശ് ചെന്നിത്തല  എൽ.ഡി.എഫ്  സി.പി.ഐ  തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്  Local body election  UDF is confidant on local body election
തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലെന്ന് പ്രതിപക്ഷ നേതാവ്

By

Published : Nov 6, 2020, 6:45 PM IST

Updated : Nov 6, 2020, 7:35 PM IST

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച ആത്മവിശ്വാസത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കാരുടെ സങ്കേതമായി എൽ.ഡി.എഫ് മാറി. അഴിമതി നടത്തുന്നവരുമായി കൂട്ടുകൂടാൻ മടിയില്ലാത്തവരായി സി.പി.എമ്മും എൽ.ഡി.എഫ് മുന്നണിയും മാറിയിരിക്കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലെന്ന് രമേശ് ചെന്നിത്തല

സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും അഴിമതി സർക്കാരിനെതിരെയുള്ള ജനവിധിയായിരിക്കും തെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. പാലക്കാട് യു.ഡി.എഫ് നേതൃയോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദേഹം.

Last Updated : Nov 6, 2020, 7:35 PM IST

ABOUT THE AUTHOR

...view details