കേരളം

kerala

ETV Bharat / state

പാലക്കാട് ഓട്ടോയിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു - പാലക്കാട് ഓട്ടോയിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

അപകടത്തില്‍ സാരമായി പരിക്കേറ്റ ഇയാള്‍ തൃശ്ശൂർ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

obituary of rayin from palakkad vaniyamkulam  obituary from palakkad  death by accident  പാലക്കാട് ഓട്ടോയിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു  പനയൂർ മിനിപ്പടി പോക്കാട്ടിൽ രായിൻ ആണ് മരിച്ചത്
പാലക്കാട് ഓട്ടോയിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

By

Published : Jun 6, 2022, 11:12 AM IST

പാലക്കാട്: വാണിയംകുളം ഇറക്കത്തിൽ വച്ച് ഓട്ടോയിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പനയൂർ മിനിപ്പടി പോക്കാട്ടിൽ രായിൻ(65) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെയായിരുന്നു അപകടം.

അപകടത്തില്‍ സാരമായി പരിക്കേറ്റ രായിൻ തൃശ്ശൂർ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്‌. ഭാര്യ: പരേതയായ മൈമൂന. മക്കൾ: സുഹറ, സദാത്ത്, ആരിഫ, ആസാദ്. മരുമക്കൾ: ഫൗസിയ, ഷെമീർ, ഫൈസൽ.

ABOUT THE AUTHOR

...view details