കേരളം

kerala

ETV Bharat / state

വിഷരഹിത പച്ചക്കറി കൃഷിയുമായി കുടുംബശ്രീ യൂണിറ്റുകള്‍ - Non-toxic vegetable farming

നാല് ഏക്കർ ഭൂമിയിലാണ് പച്ചക്കറി കൃഷി

വിഷരഹിത പച്ചക്കറി കൃഷി  കുടുംബശ്രീ യൂണിറ്റുകള്‍  മുതുതല കുടുംബശ്രീ യൂണിറ്റുകള്‍  Kudumbasree units  Non-toxic vegetable farming  muthuthala
വിഷരഹിത പച്ചക്കറി കൃഷിയുമായി മുതുതല കുടുംബശ്രീ യൂണിറ്റുകള്‍

By

Published : Jun 30, 2020, 12:38 PM IST

Updated : Jun 30, 2020, 1:53 PM IST

പാലക്കാട്: വിഷരഹിത പച്ചക്കറി കൃഷി ആരംഭിച്ച് മുതുതല കുടുംബശ്രീ യൂണിറ്റുകള്‍. സ്നേഹ, പൊന്മണി, ജെഎൽജി യൂണിറ്റുകളാണ് കൃഷി നടത്തുന്നത്. സർവീസ് സഹകരണ ബാങ്കിന്‍റെ സഹായത്തോടെയാണ് കൃഷി ആരംഭിച്ചത്. മുതുതല പാടശേഖരത്തിൽ സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ നാല് ഏക്കർ ഭൂമിയിലാണ് കൃഷി. വഴുതന, വെണ്ട, പയർ, പാവൽ, പടവലം, തക്കാളി തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികൾ മിതമായ നിരക്കിൽ പ്രദേശവാസികളില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം.

വിഷരഹിത പച്ചക്കറി കൃഷിയുമായി കുടുംബശ്രീ യൂണിറ്റുകള്‍
Last Updated : Jun 30, 2020, 1:53 PM IST

ABOUT THE AUTHOR

...view details