കേരളം

kerala

ETV Bharat / state

വാർഡ് മെമ്പറെ കാറിൽ തട്ടി കൊണ്ടു പോയി ഭീഷണിപ്പെടുത്തിയതായി പരാതി - നെന്മാറ പഞ്ചായത്ത്

അഞ്ചാം വാർഡിലെ യു.ഡി.എഫ് പ്രതിനിധി സുനിത സുകുമാരാനെയാണ് ഒരു സംഘം കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചത്. മർദ്ദനത്തിന് ശേഷം വഴിയിൽ ഉപേക്ഷിച്ച് സംഘം കടന്ന് കളയുകയായിരുന്നു.

Nenmara  Nenmara ward  Nenmara ward member  നെന്മാറ വാര്‍ഡ് മെമ്പര്‍  നെന്മാറ വാര്‍ഡ്  നെന്മാറ പഞ്ചായത്ത്  വാര്‍ഡ് മെമ്പര്‍
വാർഡ് മെമ്പറെ കാറിൽ തട്ടി കൊണ്ടു പോയി ഭീഷണിപ്പെടുത്തിയതായി പരാതി

By

Published : Jan 10, 2021, 3:49 AM IST

പാലക്കാട്: നെന്മാറ ഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പറെ കാറിൽ തട്ടി കൊണ്ടു പോയി ഭീഷണിപ്പെടുത്തിയതായി പരാതി. അഞ്ചാം വാർഡിലെ യു.ഡി.എഫ് പ്രതിനിധി സുനിത സുകുമാരാനെയാണ് ഒരു സംഘം കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചത്. മർദ്ദനത്തിന് ശേഷം വഴിയിൽ ഉപേക്ഷിച്ച് സംഘം കടന്ന് കളയുകയായിരുന്നു. സുനിത സുകുമാരനെ നെന്മാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details