മുല്ലപ്പള്ളി രാമചന്ദ്രൻ കേരളീയ സമൂഹത്തോട് മാപ്പ് പറയണം: എ.കെ ബാലൻ - mullappally-ramachandran
മുല്ലപ്പള്ളിയുമായുള്ള സമ്പർക്കം പ്രതിപക്ഷ നേതാവ് ഒഴിവാക്കണമെന്നും മന്ത്രി എ. കെ ബാലൻ പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രൻ കേരളീയ സമൂഹത്തോട് മാപ്പ് പറയണം; എ .കെ ബാലൻ
പാലക്കാട്:മുല്ലപ്പള്ളി രാമചന്ദ്രൻ കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്ന് മന്ത്രി എ .കെ ബാലൻ. ഉത്തരേന്ത്യ പോലെ ഇവിടെയും രോഗികൾ പെരുകട്ടെയെന്ന ചിലരുടെ വൃത്തികെട്ട നിലപാടാണ് സർക്കാർ പ്രവാസികൾക്ക് എതിരാണെന്ന പ്രചരണത്തിന് പിന്നിലുള്ളത്. മുല്ലപ്പള്ളിയുമായുള്ള സമ്പർക്കം പ്രതിപക്ഷ നേതാവ് ഒഴിവാക്കണമെന്നും മന്ത്രി എ. കെ ബാലൻ പറഞ്ഞു.
Last Updated : Jun 20, 2020, 4:44 PM IST