പാലക്കാട്: അവിനാശി വാഹനാപകടത്തിൽ മരിച്ച പട്ടാമ്പി തിരുവേഗപ്പുറ സ്വദേശി രാഗേഷിന്‍റെ വീട് മന്ത്രി എ.കെ ബാലൻ സന്ദർശിച്ചു. രാഗേഷിന്‍റെ ഭാര്യ സാന്ദ്രയെയും കൂട്ടികളെയും മന്ത്രി ആശ്വസിപ്പിച്ചു. അച്ഛൻ ശശിധരനുമായും മന്ത്രി സംസാരിച്ചു.
അവിനാശി അപകടം; പട്ടാമ്പി സ്വദേശിയുടെ വീട് സന്ദർശിച്ച് മന്ത്രി എ.കെ ബാലൻ - minister a k balan
മരിച്ച രാഗേഷിന്‍റെ ഭാര്യ സാന്ദ്രയെയും കൂട്ടികളെയും മന്ത്രി ആശ്വസിപ്പിച്ചു. അച്ഛൻ ശശിധരനുമായും മന്ത്രി സംസാരിച്ചു.
അവിനാശി അപകടം; പട്ടാമ്പി സ്വദേശിയുടെ വീട് സന്ദർശിച്ച് മന്ത്രി എ.കെ ബാലൻ
പട്ടാമ്പി ഭൂരേഖ തഹസിൽദാർ കെ.പി സക്കീർ ഹുസൈൻ, ഡപ്യൂട്ടി താഹസിൽദാർ പി.ഗിരിജദേവി, സിപിഎം ഏരിയാ കമ്മിറ്റി അംഗം ടി ഗോപാലകൃഷ്ണൻ, സിപിഎം തിരുവേഗപ്പുറ ലോക്കൽ സെക്രട്ടറി പി.കെ സതീശൻ, കെ സേതുമാധവൻ, പി.കെ സുഭാഷ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.