കേരളം

kerala

ETV Bharat / state

അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സംഘം

ആയുധധാരികളായ മൂന്നംഗ മാവോയിസ്റ്റ് സംഘം ആനവായ് ഊരിലെത്തി വിവരശേഖരണം നടത്തി

അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സംഘമെത്തിയതായി സൂചന

By

Published : Sep 28, 2019, 2:33 AM IST

പാലക്കാട്: അട്ടപ്പാടി ആനവായ് ഊരിൽ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയതായി സൂചന. യൂണിഫോം ധരിച്ച് ആയുധധാരികളായ മൂന്നംഗ മാവോയിസ്റ്റ് സംഘമാണ് ആനവായ് ഊരിലെത്തി വിവരശേഖരണം നടത്തിയതായി പറയുന്നത്.ബുധനാഴ്ച രാത്രി 8 മണിയോടെയാണ് സംഘം ഊരിലെത്തിയത്.ആദിവാസി ഊരുകളിലേക്ക് ഏതൊക്കെ ഉദ്യോഗസ്ഥർ എത്തുന്നുണ്ട് എന്നതടക്കമുള്ള വിവിധ കാര്യങ്ങൾ ചോദിച്ചതായി ആദിവാസികള്‍ പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details