പാലക്കാട് : മണ്ണാർക്കാട് ഇരുമ്പകച്ചോലയിൽ ഉരുൾപൊട്ടൽ. ആളപായമില്ല. ബുധനാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ആൾ താമസം ഇല്ലാത്ത മേഖലയായതിനാൽ വന്‍ അപകടം ഒഴിവായി.
മണ്ണാർക്കാട് ഉരുൾപൊട്ടൽ ; നെല്ലിപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു - ഇരുമ്പകച്ചോലയിൽ ഉരുൾപൊട്ടൽ
ഉരുള്‍പൊട്ടല്‍ ബുധനാഴ്‌ച വൈകിട്ട് ; നെല്ലിപ്പുഴയിലും ആനമൂളി അമ്പം കടവിലും ജലനിരപ്പ് ഉയർന്നു
മണ്ണാർക്കാട് ഉരുൾപൊട്ടൽ; ആളപായമില്ല
ALSO READ:എറണാകുളത്ത് മൂന്നും ഏഴും വയസുള്ള മക്കളെ തീക്കൊളുത്തി കൊന്ന് അമ്മ ജീവനൊടുക്കി
ഉരുൾപൊട്ടൽ മൂലം നെല്ലിപ്പുഴയിലും ആനമൂളി അമ്പം കടവിലും ജലനിരപ്പ് ഉയർന്നു.