പാലക്കാട്:ഒറ്റപ്പാലത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന 46 കാരൻ മുങ്ങി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നയാളാണ് മുങ്ങിയത്. ഇന്ന് പുലർച്ചെയാണ് ഇയാളെ കാണാതായത്.
ഒറ്റപ്പാലത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മുങ്ങി - COVID QUARENTINE
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നയാളാണ് മുങ്ങിയത്.
കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മുങ്ങി
മൂന്ന് ദിവസം മുമ്പ് പഴനിയിൽ നിന്നും തിരിച്ച് വരും വഴി പത്തിരിപ്പാലയിൽ നിന്നാണ് ഇയാളെ നിരീക്ഷണത്തിലാക്കിയത്. കൊച്ചി കടവന്ത്ര സ്വദേശിയായ ഇയാളുടെ സ്രവം പരിശോധനക്കയച്ചിരുന്നു. ആശുപത്രി അധികൃതർ പരാതി നൽകിയതിനെത്തുടർന്ന് ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.