കേരളം

kerala

ETV Bharat / state

കൊവിഡെന്ന് വ്യാജ പ്രചാരണം; പാലക്കാട് ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു - man died at palakkad

ഗോവിന്ദപുരം അംബേദ്‌ക്കർ കോളനിക്ക് അടുത്ത് ചായക്കട നടത്തുന്ന അല്ലപിച്ച (55) ആണ് മരിച്ചത്.

പാലക്കാട് ഗൃഹനാഥൻ മരിച്ചു  കേരള കൊവിഡ് വാർത്ത  കൊവിഡെന്ന് വ്യാജ പ്രചാരണം  അംബേദ്‌ക്കർ കോളനി നിവാസി  man died at palakkad  false propaganda for being Kovid
കൊവിഡെന്ന് വ്യാജ പ്രാചരണം; പാലക്കാട് ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു

By

Published : Apr 4, 2020, 12:10 PM IST

പാലക്കാട്: കൊവിഡ് രോഗ ബാധയെന്ന വ്യാജ പ്രചാരണത്തെ തുടർന്ന് ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു. ഗോവിന്ദപുരം അംബേദ്‌ക്കർ കോളനിക്ക് അടുത്ത് ചായക്കട നടത്തുന്ന അല്ലപിച്ച (55) ആണ് മരിച്ചത്.

കൊവിഡെന്ന് വ്യാജ പ്രാചരണം; പാലക്കാട് ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു

അല്ലാപ്പിച്ചക്കും കുടുംബത്തിനും കൊവിഡാണെന്ന് പറഞ്ഞ് നാട്ടുകാർ ഇവരെ ഒറ്റപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ഇവർ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. വ്യാജ പ്രചാരണത്തെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ഹൃദയാഘാതം ഉണ്ടായതെന്ന് ബന്ധുക്കൾ ആരോപിച്ചു.

ABOUT THE AUTHOR

...view details