പാലക്കാട്:സാമൂഹ മാധ്യമങ്ങളിൽ അപവാദം പ്രചാരണത്തെ തുടര്‍ന്ന് അട്ടപ്പാടി ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവിന്‍റെ സഹോദരി പൊലീസിൽ പരാതി നൽകി. മധുവിന്‍റെ സഹോദരി സരസുവാണ് അഗളി സ്റ്റേഷനിൽ പരാതി നൽകിയത്. തപാലിലാണ് ചൊവ്വാഴ്ച പരാതി അയച്ചത്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് പാലക്കാട് സൈബർ സെല്ലിന് കൈമാറുമെന്ന് അഗളി പൊലീസ് പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചാരണം: മധുവിന്‍റെ സഹോദരി പരാതി നൽകി - ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്‍റെ സഹോധരിയുടെ പരാതി
അഗളി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചാരണം: മധുവിന്‍റെ സഹോദരി പരാതി നൽകി
TAGGED:
Madthu's lynching case