അട്ടപ്പാടിയിൽ ബസ് അപകടം; 27 പേർക്ക് പരിക്ക് - കെഎസ്ആർടിസി ബസ് അപകടം
എട്ടാം വളവിലെ പാറയിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു
![അട്ടപ്പാടിയിൽ ബസ് അപകടം; 27 പേർക്ക് പരിക്ക് KSRTC Bus accident at Attapadi hairpin അട്ടപ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടം; 27 പേർക്ക് പരിക്ക് കെഎസ്ആർടിസി ബസ് അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5655685-thumbnail-3x2-bus.jpg)
അട്ടപ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടം
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു. എട്ടാം വളവിലെ പാറയിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ മണ്ണാർക്കാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു