കേരളം

kerala

ETV Bharat / state

പാലക്കാട് ജീവനി പദ്ധതിക്ക് തുടക്കമായി

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്‌ണകുമാറാണ് പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്

ജില്ലയിൽ ജീവനി പദ്ധതിക്ക് തുടക്കമായി  ജീവനി പദ്ധതിക്ക് തുടക്കമായി  ജീവനി പദ്ധതിക്ക് തുടക്കം  ജീവനി പദ്ധതി  ജീവനി  വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യം  ഉന്നത വിദ്യാഭ്യാസ വകുപ്പ്  തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്  തൃത്താല ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍  കൗണ്‍സലിംഗ്  jeevani programme started in palakkad  jeevani programme started  jeevani programme  jeevani  palakkad
ജില്ലയിൽ ജീവനി പദ്ധതിക്ക് തുടക്കമായി

By

Published : Jan 16, 2021, 10:43 AM IST

പാലക്കാട്:വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ ജീവനി പദ്ധതിക്ക് തൃത്താല ഗവണ്‍മെന്‍റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ തുടക്കമായി.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്‌ണകുമാര്‍ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. കൊവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി കൗണ്‍സിലറെയും നിയമിച്ചിട്ടുണ്ട്.

ജീവനി നോഡല്‍ ഓഫീസറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ സ്‌മിത ജോണ്‍, പി.ടി.എ. വൈസ് പ്രസിഡന്‍റ് സുധാകരന്‍, കോളജിലെ വിവിധ വകുപ്പ് മേധാവികള്‍, ആരോഗ്യവകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details