അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം - അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
ആനകട്ടി പാലൂർ ഊരിലെ മുരുകന്‍റെ അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
പാലക്കാട്:അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ആനകട്ടി പാലൂർ ഊരിലെ മുരുകന്‍റെ അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുട്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉദരസംബന്ധമായ അസുഖങ്ങൾ കാരണം പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈവർഷം അട്ടപ്പാടിയിൽ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.