പാലക്കാട്: ശക്തമായ കാറ്റിലും മഴയിലും പട്ടാമ്പിക്ക് സമീപം മരുതൂരിൽ റോഡിലേക്ക് വൻ മരം കടപുഴകി വീണു. റോഡിന് നടുവിൽ മരം വീണതിനാൽ പട്ടാമ്പി - ചെർപ്പുളശ്ശേരി പാതയിൽ മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് മരം മുറിച്ചു മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
പട്ടാമ്പി - ചെർപ്പുളശ്ശേരി റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു - ഗതാഗതം തടസ്സപ്പെട്ടു
നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് മരം മുറിച്ചു മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
![പട്ടാമ്പി - ചെർപ്പുളശ്ശേരി റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു NATURAL DISASTER PATTAMBI heavy rain palakkadu heavy rain NATURAL DISASTER PATTAMBI NATURAL DISASTER PATTAMBI പട്ടാമ്പി - ചെർപ്പുളശ്ശേരി റോഡ് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു palakkadu](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8322894-933-8322894-1596730328960.jpg)
പട്ടാമ്പി - ചെർപ്പുളശ്ശേരി റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു
മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിഷാർ പറമ്പിൽ, പൊലീസ്, റവന്യൂ അധികൃതർ തുടങ്ങിയവർ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.