പാലക്കാട്:സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ എ.കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്‌ചയാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എ.കെ ബാലന് കൊവിഡ്; ആശുപത്രിയിലേക്ക് മാറ്റി - എ കെ ബാലന് കൊവിഡ്
ഇത് രണ്ടാം തവണയാണ് എ.കെ ബാലന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

എ.കെ ബാലന് കൊവിഡ്; ആശുപത്രിയിലേക്ക് മാറ്റി
ഇത് രണ്ടാം തവണയാണ് എ.കെ ബാലന് കൊവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Also Read: കൊവിഡ് മുക്തനായി വിഎസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു