പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പിതാവിനെ മകൻ തലക്കടിച്ച് കൊന്നു. ഇന്ന് രാവിലെയാണ് സംഭവം. നെല്ലായ പള്ളിപ്പടി കാരംകോട്ടിൽ വാപ്പുട്ടി ഹാജിയെ (68) കുടുംബ വഴക്കിനിടെ ഇളയ മകനാണ് തലക്കടിച്ച് കൊന്നത്.
കുടുംബ വഴക്ക്; മകന്‍റെ അടിയേറ്റ് പിതാവ് കൊല്ലപ്പെട്ടു - അച്ഛനെ മകൻ കൊന്നു
പ്രതിയായ അഫ്‌സൽ(25) ഒളിവിലാണ്
കുടുംബ വഴക്ക്; മകന്‍റെ അടിയേറ്റ് പിതാവ് കൊല്ലപ്പെട്ടു
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയായ അഫ്‌സൽ(25) ഒളിവിലാണ്.