പാലക്കാട്:പുതുക്കാട് ഇഞ്ചകവലയിൽ അച്ഛൻ മകനെ കൊലപ്പെടുത്തി. കടുവാക്കുഴി ജോസിന്‍റെ മകനായ ഉണ്ണി കൊച്ച് എന്ന് വിളിക്കുന്ന ജിബിൻ (29) ആണ് കൊല്ലപ്പെട്ടത്. രാത്രി 12 നും 2നും ഇടയ്ക്കുള്ള സമയത്താണ് കൊലപാതകം നടന്നത്.
പാലക്കാട് അച്ഛൻ മകനെ കൊലപ്പെടുത്തി; കൊലപാതകം മദ്യലഹരിയിലെന്ന് സംശയം - father son murder palakkad news
രാത്രി 12 നും 2നും ഇടയ്ക്കുള്ള സമയത്താണ് കൊലപാതകം നടന്നത്.

അച്ഛൻ മകനെ കൊലപ്പെടുത്തി
Also Read: മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട് വെള്ളമെടുത്ത് തുടങ്ങി
മദ്യപിച്ച് നടന്ന വഴക്കിനെ തുടർന്നുള്ള കൊലയാണെന്നാണ് സംശയം. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇരുവരുടെയും ഭാര്യമാർ അവരുടെ വീടുകളിൽ ആയിരുന്നു.