കേരളം

kerala

ETV Bharat / state

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്‌യു ലോങ്‌ മാര്‍ച്ച് - kannur to palakakd long march

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 28നാണ് മാര്‍ച്ച്

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്‌യു ലോങ്ങ്‌ മാര്‍ച്ച്  കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം  കെഎസ്‌യു ലോങ്ങ്‌ മാര്‍ച്ച്  കെഎസ്‌യു  കണ്ണൂര്‍ മുതല്‍ പാലക്കാട്‌ വരെ ലോങ്ങ്‌ മാര്‍ച്ച്  ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭം  കര്‍ഷക പ്രക്ഷോഭം  ബിജെപി സര്‍ക്കാര്‍  കേന്ദ്ര സര്‍ക്കാര്‍  farmers protest  ksu solidarity for farmers  ksu conducts long march  kannur to palakakd long march  delhi protest
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്‌യു ലോങ്ങ്‌ മാര്‍ച്ച്

By

Published : Dec 27, 2020, 1:08 PM IST

പാലക്കാട്‌: കര്‍ഷക പ്രക്ഷോഭത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്‌യു ലോങ്‌ മാര്‍ച്ച് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 28ന്‌ കണ്ണൂര്‍ മുതല്‍ പാലക്കാട്‌ വരെയാണ് മാര്‍ച്ച്. കര്‍ഷകരെ വേട്ടയാടാന്‍ കേന്ദ്രസര്‍ക്കാരെ അനുവദിക്കരുതെന്നും സമരത്തോട്‌ ഐക്യപ്പെടണമെന്നും കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ കെഎം അഭിജിത്ത് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details