പാലക്കാട്: ലഹരിയും വീര്യവും കുറഞ്ഞ വീഞ്ഞ് ഉൽപാദനത്തിലൂടെ ആളുകളെ മദ്യവർജനത്തിലേക്ക് നയിക്കുന്ന പുതിയ നയത്തിന് സർക്കാർ രൂപം നൽകിയെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്‌ണന്‍. പാലക്കാട്ടെ പുതിയ എക്സൈസ് ടവർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി മാഫിയയെ ഇല്ലായ്‌മ ചെയ്യുന്നതിൽ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വലിയ പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വീര്യം കുറഞ്ഞ വീഞ്ഞ് ഉൽപാദനത്തിലൂടെ മദ്യവർജനത്തിലേക്ക് നയിക്കുമെന്ന് എക്‌സൈസ് മന്ത്രി - മന്ത്രി ടി.പി.രാമകൃഷ്‌ണന്‍
ലഹരി മാഫിയയെ ഇല്ലായ്‌മ ചെയ്യുന്നതിൽ എക്സൈസ് ഉദ്യോഗസ്ഥർ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി ടി.പി. രാമകൃഷ്‌ണന്‍
![വീര്യം കുറഞ്ഞ വീഞ്ഞ് ഉൽപാദനത്തിലൂടെ മദ്യവർജനത്തിലേക്ക് നയിക്കുമെന്ന് എക്‌സൈസ് മന്ത്രി excise minister tp ramakrishnan palakkad excise tower എക്സൈസ് മന്ത്രി മന്ത്രി ടി.പി.രാമകൃഷ്‌ണന്‍ പാലക്കാട് എക്സൈസ് ടവർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5925546-thumbnail-3x2-tprama.jpg)
വീര്യം കുറഞ്ഞ വീഞ്ഞ് ഉൽപാദനത്തിലൂടെ മദ്യവർജനത്തിലേക്ക് നയിക്കുമെന്ന് എക്‌സൈസ് മന്ത്രി
വീര്യം കുറഞ്ഞ വീഞ്ഞ് ഉൽപാദനത്തിലൂടെ മദ്യവർജനത്തിലേക്ക് നയിക്കുമെന്ന് എക്‌സൈസ് മന്ത്രി
ചടങ്ങിൽ സാംസ്‌കാരിക പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻകുട്ടി മുഖ്യാതിഥിയായിരുന്നു. എംഎൽഎമാരായ ഷാഫി പറമ്പിൽ, എ.വിജയദാസ് തുടങ്ങിയവർ പങ്കെടുത്തു.