പാലക്കാട്:അട്ടപ്പാടി ഷോളയൂരിലെ വീട്ടി കോളനിക്ക് സമീപം അവശനിലയിൽ കാണപ്പെട്ട കുട്ടിക്കൊമ്പൻ ചെരിഞ്ഞു. അഞ്ച് വയസോളം പ്രായമുള്ള ആന കഴിഞ്ഞ നാല് ദിവസമായി ഭക്ഷണം കഴിക്കാനാകാതെ പ്രദേശത്ത് നിലയുറപ്പിക്കുകയായിരുന്നു.
അവശനിലയിൽ കാണപ്പെട്ട കുട്ടിക്കൊമ്പൻ ചെരിഞ്ഞു
കഴിഞ്ഞ നാല് ദിവസമായി ഭക്ഷണം കഴിക്കാനാകാതെ കുട്ടിക്കൊമ്പന്‍ പ്രദേശത്ത് നിലയുറപ്പിക്കുകയായിരുന്നു
കുട്ടിക്കൊമ്പൻ ചെരിഞ്ഞു
വായിൽ നീരു വന്ന് പൊട്ടിയൊലിക്കുന്നതായി കാണപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികൾ ഇന്ന് തന്നെ നടക്കുമെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.
Last Updated : Jul 4, 2020, 10:46 AM IST